ബ്രാവോയും ജഡേജയുമുള്ളപ്പോള്‍ എന്തിന് കേദാര്‍ ജാദവിനെ ഇറക്കിവിട്ടു? ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റിനോടുള്ള ആരാധകരുടെ രോഷംനിറഞ്ഞ ചോദ്യമിതാണ്. എന്തായാലും സംഭവത്തില്‍ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് വിശദീകരണവുമായി രംഗത്തുവന്നത് കാണാം.